ഒന്നാം വരവ്, ഉടന്‍ വരുന്നു

onnam varavu

സിനിമാമോഹിയായ ചെറുപ്പക്കാരന്റെ കഥയുമായി ഒന്നാം വരവ് വരുന്നു. ഒരു യാഥാസ്ഥിതിക ഇസ്ലാം കുടുംബത്തിലെ അച്ഛന്റെയും മകന്റെയും കഥ പറയുന്ന ചിത്രമാണിത്. കൃഷ്ണപാണ്ടെ, ജഗദീഷ്, സീമാ ജി നായര്‍ ,കോട്ടയം പ്രദീപ്‌ , മാമുക്കോയ, അമിത് , അനില എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

ത്രി എസ് കമ്പനിയുടെ ബാനറില്‍ ഷരീഫും ഷീജയും ഡോ. ഷാജി വര്‍ഗ്ഗീസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഇ ചിത്രത്തിന്റെ കഥയും , തിരക്കഥയും ,സംഭാഷണവും ,ഗാനരചനയും ഷരീഫ് നിര്‍വഹിച്ചിരിക്കുന്നു. സംവിധാനം റിജു കമ്പില്‍ . സംഗീതം മിക്കു കാവില്‍ , ക്യാമറ രഞ്ജുമണി.

NO COMMENTS

LEAVE A REPLY