ഇന്ത്യൻ സൈറ്റുകൾ ഹാക് ചെയ്ത് പാക് ഹാക്കർമാർ

pakistan hacked indian websites

രാജ്യത്തെ വിവിധ സർവകലാശാല വെബ്‌സൈറ്റുകളിൽ പാക് സെബറാക്രമണം. ഡൽഹി യൂണിവേഴ്‌സിറ്റി, ഡൽഹി ഐഐറ്റി, ഐഐറ്റി ബിഎച്ച്.യു, അലിഗഡ് മുസ്ലീം സർവകലാശാല തുടങ്ങിയവയുടെ സൈറ്റുകൾക്ക് നേരെയാണ് പാക് ഹാക്കർമാർ ആക്രമണം നടത്തിയത്. പാകിസ്താൻ ഹാക്‌സർസ് ക്രൂ പി.എച്ച്.സി (‘Pakistan Haxors CREW PHC)’ എന്ന സംഘമാണ് ഹാക്കിങ് നടത്തിയത്. സംഭവത്തിന്റെ
ഉത്തരവാദിത്തം ഇവർ ഏറ്റെടുത്തിട്ടുണ്ട്.

 

 

pakistan hacked indian websites

NO COMMENTS

LEAVE A REPLY