പെമ്പിളൈ ഒരുമയ്ക്ക് പിന്തുണയുമായി ജിഗ്നേഷ് മെവാനി

jignesh mevani

പെമ്പിളൈ ഒരുമയ്ക്ക് പിന്തുണയുമായി ദളിത് സമര നേതാവ് ജിഗ്നേഷ് മെവാനി. മന്ത്രി എം എം മണിയുടെ പ്രസ്താവനയിൽ ശക്തമായി അപലപിക്കുന്നുവെന്ന് മെവാനി. പെമ്പിളൈ ഒരുമൈ പ്രവർത്തകർക്ക് നീതി തേടിയുള്ള പ്രവർത്തനങ്ങളിൽ താനുമുണ്ടെന്നും മെവാനി വ്യക്തമാക്കി.

Jignesh mevani| Pembilai Orumai| M M Mani| Munnar|

NO COMMENTS

LEAVE A REPLY