സൈന നെഹ് വാളിന്റെ ജീവിതം സിനിമയാകുന്നു. ശ്രദ്ധ കപൂര്‍ നായിക

saina nehwal

ലോക ഒന്നാം നമ്പര്‍ ബാറ്റ്മിന്റണ്‍ താരം സൈന നെഹ്വാളിന്റെ ജീവിതം സിനിമയാകുന്നു. ശ്രദ്ധ കപൂറാണ് സൈനയുടെ ജീവിതത്തെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുക. അമോല്‍ ഗുപ്തയാണ് സൈനയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ സംവിധാനം ചെയ്യുന്നത്.

SredaKapoor|SainaNehwal

NO COMMENTS

LEAVE A REPLY