അസിയ അന്ത്രാബി അറസ്റ്റില്‍

asiya anthrabi

ജമ്മുകാശ്മീരിലെ വിഘടനവാദി അസിയാ അന്ത്രാബി അറസ്റ്റില്‍. ശ്രീനഗറില്‍ നിന്നാണ് അസിയ അറസ്റ്റിലായത്. അസിയയുടെ രണ്ട് സഹായികളും അറസ്റ്റിലായിട്ടുണ്ട്. സൈനികര്‍ക്കെതിരെ കല്ലെറിയാന്‍ പ്രേരിപ്പിച്ചതിനാണ് അറസ്റ്റ്.

asiya anthrabi|jammuKashmir

NO COMMENTS

LEAVE A REPLY