ജമ്മു കാശ്മീരില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു

0
38
attack jammu and kashmir Kupwara district‬‬

ജമ്മു കാശ്മീരില്‍ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം. ആക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു കുപ്വാരയിലെ സൈനിക ക്യാമ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആയുധങ്ങളുമായി എത്തിയ രണ്ട് ഭീകരരാണ് ആക്രമണം നടത്തിയത്. അബ്യന്തര മന്ത്രി രാജ് നാഥ് സിംഗ് ഉന്നത തല യോഗം വിളിച്ചു.
രണ്ട് ഭീകരരെ സൈന്യം വധിച്ചു. കൂടുതല്‍ ഭീകകര്‍ ഒളിച്ചിരിപ്പുണ്ടെന്ന് സൂചനയുണ്ട്. ഉറിയില്‍ നടന്ന ആക്രമണത്തോട് സമാനമായ ആക്രമണമാണിത്.

Attack jammu and kashmir Kupwara district‬‬ ‬‬ | J&k | jammu | kashmir | Uri

NO COMMENTS

LEAVE A REPLY