ഈ ചിത്രത്തില്‍ ഒരു പാമ്പുണ്ട്. കണ്ടോ?

find out snake

ഫ്ലോറിഡയിലെ ഒരു ഗവേഷണ വിദ്യാര്‍ത്ഥിയായ ബേലന്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ഒരു ചിത്രമാണിത്. വെറും കരിയിലയല്ലിത്. അതില്‍ ഒരു പാമ്പ് ഉണ്ട്. കരിയിലയുടെ അതേ നിറത്തിലായതിനാലാണ് ഇതിനെ കാണാനാകാത്തത്. കണ്ടു പിടിക്കാനാകുമോ?

C-Gnpd3UQAEnYDG

കണ്ട് പിടിക്കാന്‍ കഴിയാത്തവര്‍ ഇത് നോക്കൂ

C-LpsulXUAA07x5

find out snake, Twitter, snake, Florida

NO COMMENTS

LEAVE A REPLY