ബഹിരാകാശത്ത് ഗ്രീൻ ഹൗസ് തയ്യാറാക്കി നാസ

green house in space

അരിസോണ യൂനിവേഴ്‌സിറ്റിയും നാസയും ചേർന്ന് രൂപകൽപന ചെയ്ത ബഹിരാകാശ ഗ്രീൻ ഹൗസ് വരും തലമുറയുടെ ബഹിരാകാശ ജീവിതത്തിന് വഴിത്തിരിവാകുന്ന കണ്ടുപിടിത്തമാവുന്നു. ഏറെക്കാലം ബഹിരാകാശത്തും ചന്ദ്രനിലും ചൊവ്വയിലും ജീവിക്കേണ്ടി വരുന്ന ബഹിരാകാശ യാത്രികർക്ക് ഗ്രീൻഹൗസിലെ സസ്യങ്ങളെയും പഴങ്ങളെയും ആഹാരമാക്കി നിലവിൽ പിന്തുടരുന്നതിനേക്കാൾ മെച്ചപ്പെട്ട ജീവിതം സാധ്യമാക്കാമെന്നാണ് നാസ പറയുന്നത്.

Green House| Space| NASA|

NO COMMENTS

LEAVE A REPLY