ഗൗരിയമ്മയെ ആദരിക്കും

gauriyamma

ആദ്യ നിയമസഭയുടെ 60 വാർഷികാഘോഷത്തിന്റെ ഭാഗമായി ആദ്യ മന്ത്രിസഭയിൽ അംഗമായിരുന്ന കെ ആർ ഗൗരിയമ്മയെ ആദരിക്കും .ആലപ്പുഴയിലെ ചാത്തനാട്ടിലെ വീട്ടിൽ വൈകിട്ട് 4.30 നാണ് ചടങ്ങ്. മുഖ്യമന്ത്രി ,സ്പിക്കർ ,മന്ത്രിമാരായ എ.സി.മൊയ്തിൻ ,ഡോ ടി എം തോമസ് ഐസക്ക് ,ജി സുധാകരൻ ,പി തിലോത്തമൻ ,തോമസ്സ് ചാണ്ടി എന്നിവർ പങ്കെടുക്കും

gauriyamma

NO COMMENTS

LEAVE A REPLY