കാനത്തിന് ഇരട്ടത്താപ്പെന്ന് കോടിയേരി

kodiyeri kodiyeri balakrishnan BJP

കോണ്‍ഗ്രസിലേക്ക് പോകാന്‍ സാഹചര്യം ഒരുക്കുകയാണെന്ന്         കോടിയേരി.സിപിഐയിലെ തന്നെ ഒരു വിഭാഗം നേതാക്കളാണ് ശ്രമത്തിന് പിന്നിലെന്നും കോടിയേരി പറഞ്ഞു. സി.പി.ഐക്കെതിരെ സംസ്ഥാന സമിതിയിലാണ് കോടിയേരിയുടെ വിമര്‍ശനം. മൂന്നാറിലെ വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ കാനത്തിന് ഇരട്ടത്താപ്പാണ്  സിപിഐയില്‍ ഒരു വിഭാഗത്തിന് തന്നെ ഇതില്‍ എതിര്‍പ്പുണ്ടെന്നും കോടിയേരി പറഞ്ഞു.

cpi, cpm, kodiyeri balakrishnan, kanam rajendran

NO COMMENTS

LEAVE A REPLY