എല്‍ കെ അദ്വാനി കൊച്ചിയില്‍

lk advani

ബിജെപി നേതാവ് എല്‍കെ അദ്വാനി കൊച്ചിയില്‍. ഇന്ന് തിരുവല്ലയില്‍ നടക്കുന്ന മാര്‍ത്തോമ സഊ വലിയ മെത്രാപൊലീത്ത ഡോ ഫിലിപ്പോസ്‍ മാര്‍ ക്രിസ്റ്റോമിന്ഫെ ജന്മശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുക്കാനാണ് അദ്വാനി എത്തിയിരിക്കുന്നത്.
ഇന്ന് രാവിലെ 10മണിയോടെ ഹെലികോപ്റ്ററിലാണ് അദ്വാനി തിരുവല്ലയിലേക്ക് തിരിച്ചത്. 3.45ന് തിരിച്ച് കൊച്ചിയിലെത്തുന്ന ഇദ്ദേഹം അഞ്ചരയ്ക്ക് ഡല്‍ഹിയ്ക്ക് മടങ്ങി പോകും.

LK Advani

NO COMMENTS

LEAVE A REPLY