ലോക്പാൽ നിയമനം വൈകിപ്പിക്കരുതെന്ന് സുപ്രീം കോടതി

s-c-supreme-court monetary help to be distributed today fo endosulfan victims sc stays admission and counseling to IITs

ലോക്പാൽ നിയമനം വൈകിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി. നിയമനം ഉടൻ നടത്തണമെന്ന് സുപ്രീം കോടതി കേന്ദ്രസർക്കാരിനോടാവശ്യ പ്പെട്ടു. ലോക്പാൽ നിയമനത്തിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് സന്നദ്ധ സംഘടന നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർദ്ദേശം. പാർലമെന്റ് ലോക്പാൽ നിയം അംഗീകരിച്ച് ബിൽ പാസാക്കിയത് 2013ൽ ആണ്. എന്നാൽ പ്രതിപക്ഷ നേതാവ് ഇല്ലെന്ന കാരണത്താൽ കേന്ദ്രസർക്കാർ നിയമനം വൈകിപ്പിക്കുകയായിരുന്നു.

Lokpal bill| Supreme Court| SC|

NO COMMENTS

LEAVE A REPLY