പ്രസവക്കളി, ഇത് കാണാതിരിക്കരുത്

ഇന്നത്തെ ചില ചെറുപ്പക്കാരായ ഭര്‍തതാക്കന്മാര്‍ക്ക് ഈ ചിത്രം എവിടെയോ ഒന്ന് സ്പര്‍ശിക്കും. സ്ത്രീകളോടുള്ള ബഹുമാനം, ആനുകാലിക പ്രശ്നങ്ങള്‍, ക്രിക്കറ്റ് എന്നിവയെ രസകരമായി ചിത്രീകരിക്കുന്ന സിനിമയുടെ സംവിധായകന്‍ ആര്യന്‍ ഗോകുലാണ്. അഭിജിത്താണ് ക്യാമറ. കിരണ്‍, ഗോകുല്‍ ആര്യന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്. ഗോകുല്‍ ശ്രീകണ്ഠന്‍ സംഗീതവും ആഷിഷ് ജോസ് ഇല്ലിക്കല്‍ സൗണ്ട് മിക്സും വിഎഫ്എക്സും കൈകാര്യം ചെയ്തിരിക്കുന്നു.

Subscribe to watch more

സംവിധായകന്‍‍ ആര്യന്‍ തന്നെയാണ് ഈ ഷോര്‍ട്ട് ഫിലിമിലെ വിജയ് എന്ന നായകന്റെ വേഷവും കൈകാര്യം ചെയ്തിരിക്കുന്നത്.

prasavakali, shortfilm, aryan gokul

NO COMMENTS

LEAVE A REPLY