അഞ്ച്, പത്ത് രൂപയുടെ പുതിയ കോയിൻ ഉടൻ

RBI new coin

റിസർവ്വ് ബാങ്ക് അഞ്ച് രൂപയുടെയും പത്ത് രൂപയുടെയും പുതിയ കോയിനുകൾ പുറത്തിറക്കാനൊരുങ്ങുന്നു. പത്ത രൂപയുടെ പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കുന്നു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പത്ത് രൂപയുടെയും അഞ്ച് രൂപയുടെയും കോയിനുകൾ പുറത്തിറക്കുന്നതായി വാർത്തകൾ.

നാഷണൽ അർക്കേവ്‌സ് ഇന്ത്യയുടെ 125ആം വാർഷിക സ്മാരകമായാണ് പത്ത് രൂപയുടെ കോയിനും അലഹബാദ് ഹൈക്കോടതിയുടെ 150ആം വാർഷിക സ്മാരകമായാണ് അഞ്ച് രൂപയുടെ കോയിനും പുറത്തിറക്കുന്നത്. ഇവയുടെ ചിത്രങ്ങളും കോയിനുകളിൽ ഉണ്ടാകും.

RBI to issue new Rs 5 and Rs 10 coins

 

NO COMMENTS

LEAVE A REPLY