തിരുവഞ്ചൂരിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

thiruvanchoors car accident

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെ കേശവദാസപുരത്തിന് സമീപം പാണന്‍വിളയിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിയ്ക്കുകയായിരുന്നു. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു എംഎല്‍എ.

thiruvanchoors car accident |Accident|trivandrum|Thiruvanchoor Radhakrishnan

NO COMMENTS

LEAVE A REPLY