വിനോദ് ഖന്ന അനശ്വരമാക്കിയ ആ ഗാനങ്ങള്‍

ബോളിവുഡിലെ സൂപ്പര്‍ താരം വിനോദ് ഖന്ന അരങ്ങില്‍ നിന്ന് മായുമ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ മായാതിരിക്കാന്‍ അദ്ദേഹം അനശ്വരമാക്കിയ നിരവധി ഗാനങ്ങളുണ്ട് നമുക്ക് . ബോളിവുഡിനൊപ്പം രാജ്യം മുഴുവന്‍ പാടി നടന്ന ഒരുപാട് മികച്ച ഗാനങ്ങളില്‍ തെളിഞ്ഞ ആ മുഖമാണ് ഇപ്പോള്‍ മുബൈയിലെ ആശുപത്രിയില്‍ നിശ്ചലമായി വിശ്രമിക്കുന്നത്. ആ പാട്ടുകള്‍ ഒരിക്കല്‍ കൂടി കേള്‍ക്കാം.

Subscribe to watch more

Vinod Khanna, passed away, bollywood, film

Subscribe to watch more
⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews