മുഖ്യമന്ത്രി ഒറ്റയാനെപ്പോലെ; സിപിഎമ്മിന് സിപിഐയുടെ വിമർശനം

kanam

മൂന്നാർ കയ്യേറ്റമൊഴിപ്പിക്കലിൽ സിപിഎമ്മിന് വിമർശനവുമായി സിപിഐ. സിപിഎമ്മിന്റേത് ഏകാദിപത്യ സ്വഭാവം. മൂന്നാറിൽ ടാറ്റയ്ക്ക് വേണ്ടി നിലകൊണ്ടത് ആരാണെന്നും സിപിഐയ്ക്ക് അറിയാമെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മുഖ്യമന്ത്രി ഒറ്റയാനെപ്പോലെ പ്രവർത്തിക്കുന്നു. സിപിഐ സംസ്ഥാന കൗൺസിലിലാണ് വിമർശനം.

pinarayi vijayan,cpim,cpm,cpi,munnar encroachment,

NO COMMENTS

LEAVE A REPLY