സി ആര്‍ നീലകണ്ഠനെ ആശുപത്രിയിലേക്ക് മാറ്റി

cr neelakandan

മന്ത്രി എം എം മണിയുടെ വിവാദ പ്രസംഗത്തില്‍ പെമ്പിളൈ ഒരുമയോട് ചേര്‍ന്ന് നിരാഹാരമിരുന്ന ആംആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടരയോടെ ദേഹാസ്ഥാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലും ഇദ്ദേഹം നിരാഹാരം തുടരുകയാണെന്നാണ് സൂചന.

c r neelakandan, pembilai orumai, mm mani, munnar speech

NO COMMENTS

LEAVE A REPLY