ഡ്രൈവര്‍മാരുടെ ഡാറ്റാ ബാങ്ക് വരുന്നു

driver

മോട്ടോര്‍ വാഹന വകുപ്പ് ബസ് ഡ്രൈവര്‍മാരുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കുന്നു. ഡാറ്റാ ബാങ്കിലെ വിവരങ്ങള്‍ മോട്ടാര്‍ വാഹന വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.

വിദഗ്ധരും പരിശീലനം നേടിയവരുമായ ഡ്രൈവര്‍മാരുടെ വിവരങ്ങളാണ് ഡാറ്റാ ബാങ്കില്‍ ഉണ്ടാകുക. പരിചയ സമ്പന്നരായ ഡ്രൈവര്‍മാരെ മാത്രം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വകാര്യ ബസുകളിലും നിയോഗിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

data bank, drivers, private bus

NO COMMENTS

LEAVE A REPLY