മകളെ പീഡിപ്പിച്ച പിതാവിനെതിരെ കേസ്

rape retired SI caught for raping minor child

അനാഥാലയത്തില്‍ കഴിഞ്ഞ് വന്ന മകളെ പീഡിപ്പിച്ച കേസില്‍ പിതാവിനെതിരെ കേസ്. ആലുവയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ആലങ്ങാട് പ്രവര്‍ത്തിക്കുന്ന അനാഥാലയം അധികൃതരാണ് പരാതി നല്‍കിയിരിക്കുന്നത്. ഇടുക്കി സ്വദേശിയായ പെണ്‍കുട്ടി വര്‍ഷങ്ങളായി ഈ അനാഥാലയത്തിലാണ് കഴിയുന്നത്. ഇടയ്ക്കിടെ അച്ഛന്‍ വന്ന് വീട്ടിലേക്ക് കൊണ്ട് പോയിരുന്നു. അപ്പോഴായിരുന്നു പീഡനം. ഈ കുട്ടിയുടെ സഹോദരിയും ഇതേ അനാഥാലയത്തിലെ അന്തേവാസിയാണ്.

Rape, father raped daughter

NO COMMENTS

LEAVE A REPLY