ഷൂട്ടിംഗിന് ഇറങ്ങുമ്പോള്‍ കാറിനടുത്ത് വരെ വരും. ടാറ്റാ തന്നിട്ടേ പോകൂ, താങ്ക്യൂ സൂര്യാ..

മഗളിര്‍ മട്ടും സിനിമയുടെ പ്രോമോഷന്റെ ഭാഗമായി ജ്യോതിക നടത്തിയ പ്രസംഗം വൈറല്‍. സൂര്യയുടെ വീട്ടകാര്‍ നല്‍കിയ സപ്പോര്‍ട്ടിനെ കുറിച്ചാണ് ജ്യോതിക പ്രസംഗത്തില്‍ പറയുന്നത്. സൂര്യയുടെ അച്ഛന്‍ ശിവകുമാര്‍, കാര്‍ത്തി, അമ്മ എന്നിവര്‍ക്കെല്ലാം നന്ദി പറഞ്ഞു കൊണ്ടാണ് ജ്യോതിക പ്രസംഗം ആരംഭിക്കുന്നത്. വീഡിയോ കാണാം

Subscribe to watch more

Magalir Mattum,audio launch,surya, jyothika

NO COMMENTS

LEAVE A REPLY