കരിപ്പൂര്‍-ജിദ്ദ സര്‍വ്വീസ് വീണ്ടും വരുന്നു

air india why airplane colors are always white

കരിപ്പൂർ-ജിദ്ദ സെക്ടറിൽ എയർഇന്ത്യ സർവീസ് എയര്‍ഇന്ത്യ വീണ്ടും കൊണ്ടുവരുന്നു.  പുനരാരംഭിക്കുന്നു. ഒക്ടോബറിലാണ് സർവീസ് ആരംഭിക്കുക എന്നാണ് സൂചന.  റൺവേ നവീകരണത്തിെൻറ പേരിൽ വലിയ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചത്.

2015 മേയ് ഒന്നു മുതലാണ് ഈ സര്‍വിസ് നിർത്തലാക്കിയത് തുടർച്ചയായി എട്ട് മണിക്കൂർ പറക്കാൻ സാധിക്കുന്ന എ-320 നിയോ എന്ന പുതിയ വിമാനം ഉപയോഗിച്ച് ജിദ്ദയിലേക്ക് സർവിസ് നടത്താനാണ് തീരുമാനം.

AirIndia, Jidda, karipur, plane

NO COMMENTS

LEAVE A REPLY