കാശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചു

kashmir

കാശ്മീരില്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ ഇന്നലെയോടെ പുനഃസ്ഥാപിച്ചു. സംഘര്‍ഷത്തിന് കാരണമായ വീഡിയോകള്‍ പ്രചരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചത്. ഏപ്രില്‍ 15നായിരുന്നു നിരോധനം.

kashmir, internet, attack

NO COMMENTS

LEAVE A REPLY