നടക്കുന്നത് സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം

0
17
kodiyeri kodiyeri balakrishnan BJP

മൂന്നാര്‍ പ്രശ്നത്തിന്‍റെ മറവില്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് പ്രതിപക്ഷശ്രമം. ഒാരോ വകുപ്പും സ്വതന്ത്ര സാമ്രാജ്യമായി പ്രവര്‍ത്തിക്കുന്ന രീതി എല്‍ഡിഎഫില്‍ ഇല്ലെന്നും കോടിയേരി പത്രസമ്മേളനത്തില്‍ പരഞ്ഞു.

പാര്‍ട്ടി അച്ചടക്കത്തിന്റെ ഭാഗമായാണ് മണിയ്ക്കെതിരെ പരസ്യ ശാസന നടത്തിയത്. അത് സ്വാഭാവികമാണ്. ഇഎംഎസ് അടക്കം പല മുതിര്‍ന്ന നേതാക്കളേയും പാര്‍ട്ടി ശാസിച്ചിട്ടുണ്ട്.

press meet,kodiyeri, munnar, mm mani

NO COMMENTS

LEAVE A REPLY