വിമര്‍ശനവുമായി കെആര്‍കെ, വിഷയം ബാഹുബലി. പൊങ്കാല തുടങ്ങി

krk

മോഹന്‍ലാലിനെ വിമര്‍ശിച്ച് ‘പ്രശസ്തനായ’ കെ ആര്‍കെ അടുത്ത വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. ബാഹുബലിയെ നിശിതമായി വിമര്‍ശിച്ചാണ് ഇത്തവണത്തെ പൊങ്കാലയ്ക്ക് തീ പകര്‍ന്നത്.
ലോകത്തെമ്പാടുമുള്ള ബാഹുബലി ആരാധകര്‍ റീ ട്വീറ്റിംഗ് തുടങ്ങിയിട്ടുണ്ട്. പന്ത്രണ്ടോളം ട്വീറ്റുകളാണ് കെആര്‍കെ പോസ്റ്റ് ചെയ്തിരിക്കുന്നത്.

NO COMMENTS

LEAVE A REPLY