ശാസന ഉൾക്കൊള്ളുന്നു; ശൈലി മാറ്റില്ല : എം എം മണി

mm mani

പെമ്പിളൈ ഒരുമൈ കൂട്ടായ്മയ്‌ക്കെതിരെ പരാമർശം നടത്തിയെന്ന ആരോപണത്തി ന്റെ പേരിൽ പാർട്ടി നൽകിയ പരസ്യമായ ശാസന ഉൾക്കൊള്ളുന്നുവെന്ന് വൈദ്യുതി മന്ത്രി എം എം മണി. താൻ ഇതുവരെ പിന്തുടർന്ന ശൈലി മാറ്റാനാകില്ലെന്നും എന്നാൽ വിവാദമുണ്ടാക്കാനില്ലെന്നും എം എം മണി.

Read Also : മണിയുടെ പ്രസംഗം സ്ത്രീ വിരുദ്ധമല്ല, അത് മാധ്യമങ്ങൾക്കെതിരെ

പാർട്ടി ശാസന ഉൾക്കൊള്ളുന്നു. പാർട്ടി എന്തി പറഞ്ഞാലും കേൾക്കും. സ്ത്രീ വിരുദ്ധ പരാമർശം പ്രസംഗത്തിൽ ഉള്ളതായി പാർട്ടി വിലയിരുത്തിയിട്ടില്ല. എന്നാൽ വിവാദത്തിന് കാരണമായതുകൊണ്ടാണ് നടപടിയെന്നും മണി പറഞ്ഞു.

M M Mani, Pembilai Orumai, CPIM, Munnar

NO COMMENTS

LEAVE A REPLY