ഭൂമികയ്യേറ്റം; ടോം സക്കറിയ മുൻകൂർ ജാമ്യാപേക്ഷ നൽകി

munnar encroachment eviction

പാപ്പാത്തിച്ചോലയിലെ സർക്കാർ ഭൂമി കയ്യേറിയ കേസിൽ പ്രതിയായ ടോം സക്കറിയ മുൻകൂർ ജാമ്യാപേക്ഷ നൽകി. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. പാപ്പാത്തിച്ചോലയിൽ ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ചതിനാണ് ടോം സക്കറിയക്കെതിരെ കേസെടുത്തത്. ഉടുമ്പൻചോല ഡെപ്യൂട്ടി തഹസീൽ ദാറുടെ പരാതിയിലാണ് കേസെടുത്തത്. ജാമ്യാപേക്ഷ ഉച്ചകഴിഞ് പരിഗണിക്കും.

 

Munnar Encroachment | Tom Scaria|

NO COMMENTS

LEAVE A REPLY