എം എം മണിക്കെതിരായ ഹർജി; ഹൈക്കോടതി വിശദീകരണം തേടി

High-Court-of-Kerala

മന്ത്രി മണിക്കെതിരായ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. സർക്കാരിനും ഡിജിപിയ്ക്കും ഹൈക്കോടതി നോട്ടീസ് നൽകി. മണി സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്നും മാധ്യമ പ്രവർത്തകർക്കെതിരെയാണ് മണി പ്രസംഗിച്ചതെന്നും സർക്കാർ കോടതിയെ അറിയിച്ചു. തുടർന്ന് ഹർജി ഭേദഗതി ചെയ്ത് സമർപ്പിക്കണമെന്ന് പരാതിക്കാരന് കോടതി നിർദ്ദേശിച്ചു. കേസ് ചൊവ്വാഴ്ച പരിഗണിക്കും.

mm mani,pembilai orumai,high court

NO COMMENTS

LEAVE A REPLY