യുവമോര്‍ച്ചാ മാര്‍ച്ചില്‍ സംഘര്‍ഷം

march

എംഎം മണി രാജി വയ്ക്കുക, കയ്യേറ്റങ്ങള്‍ തിരിച്ച് പിടിയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്  യുവമോര്‍ച്ച സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷം. പോലീസ് ജല പീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മാറ്റാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉണ്ടായത്.

Yuvamorcha, secretariat

NO COMMENTS

LEAVE A REPLY