ബാഹുബലി കഴിഞ്ഞാല്‍ പ്രഭാസിന്റെ സാഹോ, ട്രെയിലറെത്തി

പ്രഭാസിന്റെ പുതിയ ചിത്രം സാഹോയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്ത്. തെലുങ്ക്  ടീസറാണ് എത്തിയിരിക്കുന്നത്. 2018ലാണ് ചിത്രത്തിന്റെ റീലീസ്. തെലുങ്കിന് പുറമെ തമിഴ്,ഹിന്ദി, മലയാളം ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. സൂജീത് ആണ് ചിത്രത്തിന്റെ സംവിധായകന്‍.

Subscribe to watch more

Saaho,Official Telugu Teaser, Prabhas, bahubali,

NO COMMENTS

LEAVE A REPLY