ചിയാന്‍ വിക്രമിന്റെ പുതിയ ചിത്രം സ്കെച്ചിലെ റൊമാന്റിക് ഗാനം

ചിയാന്‍ വിക്രമിന്റെ ഏറ്റവും പുതിയ ചിത്രം സ്കെച്ചിലെ ഗാനം എത്തി. തമന്നയാണ് ചിത്രത്തിലെ നായിക. വിജയ് ചന്ദറാണ് ചിത്രത്തിലെ നായിക. സംഗീതം തമന്‍. ധര്‍മദുരൈ, ഭൈരവ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച സുകുമാര്‍ ആണ് ക്യാമറ. കലൈപുലി എസ് താണുവിന്റെ വി ക്രിയേഷന്‍സാണ് നിര്‍മാണം.

Subscribe to watch more

chiyan vikram, vikram, tamil song,tamil film, tollywood, video song

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews