ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്

dawood ibrahim critical situation

ഹൃദയാഘാതത്തെത്തുടർന്ന് അധോലോക നായകൻ ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. കറാച്ചിയിലെ ആശുപത്രിയിൽ ദാവൂദ് ചികിത്സയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ദാവൂദ് ആരോഗ്യവാനാണെന്ന് അനുയായി ഛോട്ടാ ഷക്കീൽ ചാനലിനോട് ഫോണിലൂടെ പ്രതികരിച്ചു.

 

 

dawood ibrahim critical situation

NO COMMENTS

LEAVE A REPLY