ലൈംഗിക പീഡനക്കേസിൽ പ്രതിക്ക് ജാമ്യമനുവദിച്ച ജഡ്ജിക്ക് സസ്‌പെൻഷൻ

judge, granted bail, rape case, suspended, gayatri prajapathi

ലൈംഗീക പീഡനക്കേസിൽ പ്രതിക്ക് ജാമ്യമനുവദിച്ച സെഷൻസ് കോടതി ജഡ്ജിക്ക് സസ്‌പെൻഷൻ. പീഡനക്കേസിൽ പ്രതിയായ സമാജ്‌വാദി പാർട്ടി നേതാവ് ഗായത്രി പ്രജാപതിക്കാണ് ജാമ്യം നൽകിയത്. അലഹബാദ് ഹൈകോടതി ഭരണസമിതിയാണ് ജഡ്ജിയെ സസ്‌പെൻറ് ചെയ്യാനുള്ള തീരുമാനമെടുത്തത്. ജാമ്യം നൽകിയ ജഡ്ജിക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

 

 

judge, granted bail, rape case, suspended, gayatri prajapathi

NO COMMENTS

LEAVE A REPLY