ഏഴ് ജഡ്ജിമാരുടെ വിദേശയാത്ര വിലക്കി ജസ്റ്റിസ് കർണന്റെ ഉത്തരവ്

justice karnan bans 7 judges leaving country court slams justice karnan lawyer

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും മറ്റ് ആറ് ജഡ്ജിമാർക്കും യാത്രാ നിരോധനം ഏർപ്പെടുത്തണമെന്ന് എയർ ട്രാഫിക് കൺട്രോൾ അതോറിറ്റിക്ക് കൽക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കർണന്റെ ‘ഉത്തരവ്’. ഇവർക്കെതരായ കേസ് കഴിയും വരെ വിദേശ യാത്രക്ക് വിലക്കേർപ്പെടുത്തണമെന്നാണ് ജസ്റ്റിസ് കർണൻ എയർ കൺട്രോൾ അതോറിറ്റിക്ക് നിർദേശം നൽകിയിരിക്കുന്നത്.

 

 

justice Karnan bans 7 judges leaving country

NO COMMENTS

LEAVE A REPLY