കോടനാട് എസ്‌റ്റേറ്റ് കൊലപാതകത്തിലെ ഒന്നാം പ്രതി മരിച്ചു; സംഭവത്തിൽ ദുരൂഹതയെറുന്നു

kodnad estate

കോടനാട് എസ്‌റ്റേറ്റ് കൊലപാതകത്തിലെ ഒന്നാം പ്രതി സേലത്തിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. രണ്ടാം പ്രതി സയനും കുടുംബവും സഞ്ചരിച്ച വാഹവും പാലക്കാട് അപകടത്തിൽപ്പെട്ടു. സംഭവത്തിൽ സയന് ഗുരുതര പരിക്ക്. അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ സ്വത്ത് വകകളിൽപെട്ടതാണ് കോടനാട് എസ്‌റ്റേറ്റ്.

 

 

kodnad estate, murder, prime culprit, found dead

NO COMMENTS

LEAVE A REPLY