മുത്തലാഖ് അവസാനിപ്പിക്കാൻ മുസ്‌ലിം സമുദായ നേതാക്കൾ മുന്നിട്ടിറങ്ങണമെന്ന് മോഡി

modi modi triple thalaq

മുത്തലാഖിന്റെ ദുരിതത്തിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കാൻ മുസ്‌ലിം സമുദായത്തിലെ പരിഷ്‌കർത്താക്കൾ തന്നെ മുന്നിട്ടിറങ്ങണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഈ വിഷയം രാഷ്്ട്രീയ കണ്ണോടുകൂടി കാണരുത്. തന്റെ സർക്കാർ ഈ പഴഞ്ചൻ നിയമം വസാനിപ്പിക്കുന്നതിനുളള നടപടികൾ സ്വീകരിക്കുമെന്നും’ അദ്ദഹം പറഞ്ഞു.

 

 

modi triple thalaq

NO COMMENTS

LEAVE A REPLY