ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷിച്ചു

north korea experiments missile

ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു. ദക്ഷിണകൊറിയയെ ഉദ്ധരിച്ച് യോൻഹാപ് ന്യൂസ് എജൻസിയാണ് പരീക്ഷണം റിപ്പോർട്ട് ചെയ്തത്. മിസൈൽ പരീക്ഷണം പരാജയമായിരുന്നുവെന്ന് അമേരിക്കയും ദക്ഷിണകൊറിയയും അവകാശപ്പെട്ടു.

ഉത്തരകൊറിയയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങൾ സംഘർഷത്തിൽ കലാശിക്കുമെന്ന് പ്രസിഡൻറ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം.

 

north korea experiments missile

NO COMMENTS

LEAVE A REPLY