രാമചന്ദ്രൻ ടെക്‌സ്റ്റൈൽസിൽ റെയ്ഡ്

ramachandran textiles

തിരുവനന്തപുരത്തെ രാമചന്ദ്രൻ ടെക്സ്റ്റയിൽസിൽ റെയ്ഡ്. ഗോഡണിൽ നിന്നും 12 ടൺ പ്ലാസ്റ്റിക്ക് ക്യാരി ബാഗ് ശേഖരം പിടിച്ചെടുത്തു. തിരുവനന്തപുരം കോർപ്പറേഷൻ സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധിത കോർപ്പറേഷനായി പ്രഖ്യാപിച്ചിരിക്കെയാണ് ഇത്രയധികം പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടിച്ചെടുത്തത്. നിരോധനത്തെ തുടർന്ന് നഗരത്തിൽ തുടർച്ചയായി സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പരിശോധന നടന്ന് വരികയായിരുന്നു.

Ramachandran Textiles| Plastic| Thiruvananthapuram|

NO COMMENTS

LEAVE A REPLY