തനി തമിഴനായി നിവിൻ പോളി; റിച്ചിയുടെ ടീസർ

0
322

നിവിൻ പോളിയുടെ തമിഴ് അരങ്ങേറ്റ ചിത്രം റിച്ചിയുടെ ടീസർ പുറത്തിറങ്ങി. ധനുഷ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തുവിട്ടത്. നിവിൻ പോളിയ്ക്ക് തമിഴിലേക്ക് സ്വാഗതം എന്നാണ് ധനുഷ് ടീസറിനൊപ്പം പോസ്റ്റ് ചെയ്തിരിക്കുന്നത്.

Nivin Pauly,Tamil Movie,DHANUSH,

NO COMMENTS

LEAVE A REPLY