റോബിൻ ഉത്തപ്പ കേരള ടീമിൽ എത്തുമെന്ന് റിപ്പോർട്ട്

robin uthapa kerala team

ഇന്ത്യൻതാരവും മറുനാടൻ മലയാളിയുമായ റോബിൻ ഉത്തപ്പ അടുത്തസീസണിൽ കേരള ക്രിക്കറ്റ് ടീമിൽ കളിച്ചേക്കും. ഇക്കാര്യത്തിൽ ചർച്ച നടന്നുവെന്നും കേരളത്തിനു കളിക്കാനുള്ള സാധ്യത ഏറെയാണെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉത്തപ്പയ്ക്ക് പുറമേ മറ്റൊരു വമ്പൻതാരവും കേരള ടീമിൽ എത്തുമെന്ന് സൂചനയുണ്ട്.

 

 

robin uthapa kerala team

NO COMMENTS

LEAVE A REPLY