വാനും ലോറിയും കൂട്ടിയിടിച്ച് മലയാളികൾ മരിച്ചു

തിരുച്ചറിപ്പള്ളിയിൽ വാനും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. 25 പേർക്ക് പരിക്കേറ്റും. മരിച്ചവർ രണ്ടുപേരും മലയാളികളാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

NO COMMENTS

LEAVE A REPLY