പാക്കിസ്ഥാനിൽ ബസ് അപകടം; 11 പേർ മരിച്ചു

bus accident

പാക്കിസ്ഥാനിൽ ബസ് അപകടത്തിൽ 11 പേർ മരിച്ചു. പാക്കിസ്ഥാനിലെ ഖൈബർ പക്തുൻക്വയിലെ ചതുപ്പിലേക്ക് നിയന്ത്രണം വിട്ട ബസ് മറിയുകായിരുന്നു. സംഭവത്തിൽ 15ഓളം പേർക്ക് പരിക്കേറ്റു.

NO COMMENTS

LEAVE A REPLY