ആരാധനാലയങ്ങളുടെ ചുറ്റുവട്ടം നിശബ്ദ മേഖലകളായി പ്രഖ്യാപിച്ചു

declared silent zone around temple

അസമിലെ ഗുവാഹത്തിയിൽ ആരാധനാലയങ്ങളുടെ 100 മീറ്റർ ചുറ്റളവ് ഇനി നിശബ്ദ മേഖല. അമ്പലങ്ങൾ, മുസ്‌ലിം പള്ളികൾ, ചർച്ചുകൾ, ഗുരദ്വാരകൾ തുടങ്ങിയവയുടെ 100 മീറ്റർ ചുറ്റളവാണ് നിശബ്ദ മേഖലയായി പ്രഖ്യാപിച്ചത്. ആരാധനാലയങ്ങൾ കൂടാതെ സർക്കാർ സ്വകാര്യ ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ 100 മീറ്റർ ചുറ്റളവും നിശബ്ദ മേഖലകളുടെ പരിധിയിൽ പെടുത്തിയിട്ടുണ്ട്.

 

 

declared silent zone around temple

NO COMMENTS

LEAVE A REPLY