ഒരുമിച്ച് ചുവടുവച്ച് കാവ്യയും ദിലീപും

dileep kavya

ദിലീപ് ഷോ 2017 ൽ ഒരുമിച്ച് ചുവടുവച്ച് ദിലീപും കാവ്യയും. ടെക്‌സാസിലെ ഓസ്റ്റിനിൽ നടന്ന ഷോയുടെ ആദ്യ അവതരണത്തിലാണ് ഇരുവരും ഒരുമിച്ച് വേദിയിലെത്തിയത്. മൂന്ന് മണിക്കൂറോളം കാണികളെ ചിരിപ്പിച്ചും ആസ്വദിപ്പിച്ചും ഷോ ഗംഭീര വിജയമായി.

dileepദിലീപ്, നാദിർഷ, രമേശ് പിഷാരടി, ധർമ്മജൻ, റിമി ടോമി, കൊല്ലം സുധി, സുബി സുരേഷ് തുടങ്ങിയ താരനിര ഷോയുടെ ഭാഗമാണ്.

dileep

Dileep, Kavya, Dileep Show

NO COMMENTS

LEAVE A REPLY