വിഐപി വാഹനങ്ങളിൽ നിന്ന് ബീക്കൺ ലൈറ്റ് എടുത്ത് കളഞ്ഞത് എന്തിന് ? കാരണം വ്യക്തമാക്കി മോഡിയുടെ മൻ കി ബാത്

modi mann ki bath beacon light

ഏപ്രിൽ മുതൽ ഇന്ത്യയിലെ വിഐപി വാഹനങ്ങളിൽ നിന്ന് ബീക്കൺ ലൈറ്റ് എടുത്ത് മാറ്റിയതിന്റെ കാരണം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. മാസാവസാന റേഡിയോ പരിപാടിയായ മൻ കീ ബാത്തിലാണ് മോഡി ഇക്കാര്യം പറഞ്ഞത്.

പുതിയ ഇന്ത്യയിൽ വി.ഐ.പിക്ക് പകരം ഇ.പി.ഐ (എവ്‌രി പേഴ്‌സൺ ഈസ് ഇംപോർട്ടൻറ്) മതി. വിഐപി ചിന്താഗതി മാറ്റാനാണ് പൊതുസമൂഹത്തിലേക്കിറങ്ങുന്ന മന്ത്രിമാർ അടക്കമുള്ളവരുടെ വാഹനങ്ങളിൽനിന്ന് ബീക്കൺ ലൈറ്റ് നീക്കം ചെയ്യുന്നത്. ഈ സംസ്‌കാരം നമ്മുടെ മനസിൽനിന്ന് എടുത്ത് കളയാൻ ഉണർന്നുള്ള പ്രവർത്തനം വേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

modi mann ki bath beacon light

NO COMMENTS

LEAVE A REPLY