ഗുജറാത്തിനെതിരെ മുംബൈ ഇന്ത്യൻസിന് വിജയം

mumbai indians win

ഗുജറാത്തിനെതിരെ മുംബൈ ഇന്ത്യൻസിന് ആവേശ ജയം. സൂപ്പർ ഓവറിൽ ജസ്പ്രീത് ബുംറയാണ് മുംബൈക്ക് വിജയം നേടി കൊടുത്തത്. ഏറെ നാടകീയത നിറഞ്ഞ മത്സരത്തിനൊടുവിൽ ഇരു ടീമുകളും നിശ്ചിത ഓവറിൽ 153 റൺസെടുത്ത് തുല്യത പാലിച്ചതോടെയാണ് സൂപ്പർ ഓവറിലേക്ക് മത്സരം നീണ്ടത്.

 

 

mumbai indians win

NO COMMENTS

LEAVE A REPLY