റെയിൽവേ ലൈൻ പദ്ധതിക്ക് മൂന്നു മിനുട്ട് കൊണ്ട് അനുമതി നൽകി കേന്ദ്ര റെയിൽ മന്ത്രി സുരേഷ് പ്രഭു

odisha railway

ഒഡീഷയിൽ പുതിയ റെയിൽവേ ലൈൻ എന്ന പദ്ധതി നിർദേശം അംഗീകരിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി എടുത്തത് മൂന്നു മിനുട്ട് മാത്രം. പുരി-കൊണാർക്ക് റെയിൽവേ ലൈനിനെ കുറിച്ച് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്ക് ട്വിറ്ററിൽ കുറിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 10.05നാണ് ടൂറിസം പ്രോത്‌സാഹിപ്പിക്കുന്നതിനായി റെയിൽവേ ലൈൻ കൊണ്ടുവരുന്ന പദ്ധതിയെ കുറിച്ച് നവീൻ പട്‌നായിക് ട്വീറ്റ് ചെയ്തത്. പദ്ധതിക്ക് പകുതി ചെലവ് സംസ്ഥാനം വഹിക്കാമെന്നും ട്വീറ്റിൽ പറയുന്നു.

 

odisha railway

NO COMMENTS

LEAVE A REPLY