സെൻകുമാറിന്റെ പുനർ നിയമനം ഉടനുണ്ടാകുമെന്ന് മുഖ്യമന്ത്രി

pinarayi pinarayi vijayan congratulates girl who cut sexual organ rapist

ഡിജിപി ടി പി സെൻകുമാറിന് പുനർനിയമനം നൽകുമെന്ന് സൂചിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അതിൽ സർക്കാരിന് മറ്റ് പ്രശ്‌നങ്ങളില്ല. സുപ്രീം കോടതി വിധി അന്തിമമാണ്. സെൻകുമാർ വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും വിധി വന്ന് പിറ്റേന്ന് നടപ്പാക്കുമെന്ന് കരുതിയവർക്കാണ് പ്രശ്‌നങ്ങളെന്നും മുഖ്യമന്ത്രി.

 

 

Pinarayi Vijayan, T P senkumar, Supreme Court

NO COMMENTS

LEAVE A REPLY