റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് തടയിടുന്നു; പുതിയ നിയന്ത്രണങ്ങളുമായി പുതിയ നിയമം

real estate regulation act

റിയൽ എസ്‌റ്റേറ്റ് മേഖലയിലെ നിയന്ത്രണങ്ങൾക്ക് തുടക്കം കുറിച്ച് റിയൽ എസ്‌റ്റേറ്റ് റെഗുലേഷൻ ആക്ട് തിങ്കളാഴ്ച നിലവിൽ വരും. മേഖലയിലെ ഇടപാടുകൾ നിരീക്ഷിക്കുന്നതിനായും നിയന്ത്രിക്കുന്നതിനായും റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കാൻ ശിപാർശ ചെയ്യുന്നതാണ് നിയമം. നിയമത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാറുകൾ റിയൽ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റികളെ നിയമിക്കണം. എന്നാൽ നിയമം നിലവിൽ വരാനിരിക്കെ 12 സംസ്ഥാനങ്ങൾ മാത്രമാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.

 

real estate regulation act

NO COMMENTS

LEAVE A REPLY