ശബരിമലയിലെ അഴിമതി; ഫയലുകൾ കാണാനില്ല

ശബരിമലയിൽ 1.87 കോടിരൂപയുടെ പാത്രങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട ഫയൽ ദേവസ്വം ആസ്ഥാനത്തുനിന്ന് കാണാതായി. കഴിഞ്ഞ മകരവിളക്ക് കാലത്ത് ആവശ്യത്തിലേറെ പാത്രങ്ങൾ വാങ്ങിക്കൂട്ടിയെന്ന ദേവസ്വം ബോർഡ് കമ്മീഷ്ണറുടെ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ഫയലുകൾ കാണാതായത്. സംഭവത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണം നടത്തും. മുൻമന്ത്രി വിഎസ് ശിവകുമാറിന്റെ സഹോദരൻ വി എസ് ജയകുമാർ എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന കാലത്താണ് പാത്രങ്ങൾ വാങ്ങിയത്.

sabarimala

 

NO COMMENTS

LEAVE A REPLY